Monday, July 30, 2007

ഞാന്‍.

ഈ ലോകം എന്റേതല്ല,
എനിയ്ക്കിവിടത്തെ രീതികള്‍ അറിഞ്ഞുകൂട..
എന്റെ മൌനം പോലും ഇവിടെ തെറ്റിദ്ധരിയ്ക്കപ്പെടുന്നു।

എനിയ്ക്ക്ജ്ഞാതമായ ഈ ലോകത്തുനിന്നുകൊണ്ട്,
എന്റെ ലോകത്തിലേയ്ക്കുള്ള വഴിതേടി
അലയുകയാണു ഞാന്‍.

1 Comments:

Blogger ആമി said...

നല്ല വരികള്‍..നന്മകള്‍ നേരുന്നു

10:38 pm  

Post a Comment

<< Home