Thursday, September 27, 2007

അപൂറ്ണം

എന്നെയും നിന്നെയും നമ്മുടെ സ്വപ്നങ്ങളെയും ചേ‌ര്‍ത്തുവെച്ചു ഞാന്‍ ഇന്നൊരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു.
പക്ഷെ ചിത്രത്തിനു നി‌റ‌ം കൊടുത്തുതീരും മുന്‍പെ എന്റെ തൂലികയിലെ മഷി തീര്‍ന്നുപൊയി.
അതൊടെ എന്നെത്തേയും പോലെ ആ ചിത്രവും അപൂ‌‌ര്‍ണ്ണമായി മാ‌റി."

Labels:

5 Comments:

Blogger Unknown said...

മലയാളത്തില്‍ എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക .
ആശംസകളോടെ ,

10:43 pm  
Blogger Sethunath UN said...

"എന്നെയും നിന്നെയും നമ്മുടെ സ്വപ്നങ്ങളെയും ചേ‌ര്‍ത്തുവെച്ചു ഞാന്‍ ഇന്നൊരു ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു.
പക്ഷെ ചിത്രത്തിനു നി‌റ‌ം കൊടുത്തുതീരും മുന്‍പെ എന്റെ തൂലികയിലെ മഷി തീര്‍ന്നുപൊയി.
അതൊടെ എന്നെത്തേയും പോലെ ആ ചിത്രവും അപൂ‌‌ര്‍ണ്ണമായി മാ‌റി."
ഇതു കോപ്പി ചെയ്ത് പോസ്റ്റ് തിരുത്തിക്കോളൂ.

സാവധാന‌ത്തില്‍ വ‌രമൊഴി ഉപയോഗിച്ചു പ‌ഠിയ്ക്കൂ. ശ്രമിച്ചാല്‍ ന‌ടക്കാത്തതു വ‌ല്ലതുമുണ്ടോ?
വായിയ്ക്കൂ ധാരാ‌ള‌ം... ഒരുപാടെഴുതാന്‍ ദൈവ‌ം അനുഗ്രഹിയ്ക്കട്ടെ.

1:09 pm  
Blogger മഞ്ജു കല്യാണി said...

This comment has been removed by the author.

11:23 pm  
Blogger മൂര്‍ത്തി said...

കുറിപ്പുകള്‍ അല്ലേ ശരി?

11:23 pm  
Blogger മഞ്ജു കല്യാണി said...

മൂര്‍ത്തി തെറ്റു തിരുത്തിയതിനു നന്ദി.

12:16 am  

Post a Comment

<< Home