എന്റെ മോഹം
രാധയാകാനാണു ഞാന്‍ മോഹിച്ചതു
പക്ഷെ ശ്രമിച്ചതോ മീരയാകാനും ....
ഇന്നിപ്പോള്‍ രാധയോ മീരയോ,
എന്തിനു ഞാന്‍ പോലുമാകാനാകാതെ
വഴിതെറ്റി അലയുകയാണു ഈ ജന്മം....
പക്ഷെ ശ്രമിച്ചതോ മീരയാകാനും ....
ഇന്നിപ്പോള്‍ രാധയോ മീരയോ,
എന്തിനു ഞാന്‍ പോലുമാകാനാകാതെ
വഴിതെറ്റി അലയുകയാണു ഈ ജന്മം....
2 Comments:
സ്വന്തമായ വഴിയും , ജീവിതത്തിന് സ്വന്തമായ അര്‍ത്ഥവും കണ്ടെത്തുക !
niyoogam adyam thanne arinjal
jeevithathine enthe sukham ?
Post a Comment
<< Home