ഞാനെന്ന മിഥ്യയും നീയെന്ന സത്യവും,
ഞാനെന്ന മിഥ്യയില്‍നിന്നു
നീയെന്ന സത്യത്തിലേക്കിനിയെത്ര ദൂരം.
തളരുകയണെന്റെ കാലുകള്‍,
മായുകയാണെന്റെ കാഴ്ചകള്‍,
മുന്നിലോ വളരുകയാണെന്റെ പാതയും.
ഞാനെന്ന മിഥ്യയില്‍നിന്നു
നീയെന്ന സത്യത്തിലേക്കിനിയെത്ര ദൂരം.
തളരുകയണെന്റെ കാലുകള്‍,
മായുകയാണെന്റെ കാഴ്ചകള്‍,
മുന്നിലോ വളരുകയാണെന്റെ പാതയും.
2 Comments:
കവിതകളെഴുതി പെട്ടെന്ന് പോസ്റ്റ് ചെയ്യാതെ പിന്നേയും പിന്നേയും വായിച്ച് തിരുത്തുക.വാക്കുകളുടെ ആവര്‍ത്തനവും മറ്റി ചുരുക്കി എഴുതാന്‍ കഴിയും.ആശംസകള്‍.ഇനിയുമെഴുതുക.
അമ്മായി, ഇവിടെ വന്നതിനും എന്നോടു 2 വാക്കു മിണ്ടിയതിനും നന്ദി!
ഇനി പോസ്റ്റുന്ന സമയത്തു ഞാന്‍ ശ്രദ്ധിച്ചോളാം..
Post a Comment
<< Home