സ്വപ്നം
സുഹ്രുത്തിന്റെ സ്വപ്നങ്ങളെ തല്ലിത്തകര്‍ത്തുകൊണ്ടു,
ആ ശവക്കൂനയ്ക്കുമേലിരുന്നു ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി
അപ്പോഴേക്കും സ്വപ്നം കാണാനുള്ള കഴിവുപോലും
എനിയ്ക്കു നഷ്ടമായിരുന്നു......
വേദനയോടെ ഏറെ വയ്കിയവേളയിലാണു,
ഞാനതു മനസിലാക്കിയതു.
ഞാന്‍ കൊന്നതു എന്റെ സ്വപ്നങ്ങളെ തന്നെയായിരുന്നു....

Labels: സ്വപ്നം
1 Comments:
അപ്പോള്‍ സുഹൃത്തും സ്വപ്നമായിരുന്നോ.?:)
Post a Comment
<< Home