Thursday, June 19, 2008

.........

ദയവായി ഞാന് ഉറക്കികിടത്തിയിരിയ്ക്കുന്ന
എന്റെ മോഹങ്ങളെ നീ ഉണര്ത്താതിരിയ്ക്കുക ......
സുഷുപ്തിയിലവ മധുരസ്വപ്ന്നങ്ങള് കാണട്ടെ ...
എങ്ങാനും ഉണര്ന്നു പോയാല് അവയോട്
സത്യസന്ധതപാലിയ്ക്കാനോ നീതിപുലര്ത്ത്താനോ
എനിയ്ക്കോ നിനക്കോ സാധിയ്കയില്ലാ...
വെറുതെ വിളിച്ച്ചുനര്ത്ത്തി ,
സ്വന്തമായ സ്വപ്നങ്ങളെക്കൂടി -
നീയവക്കു നഷ്ടമാക്കരുത്...

8 Comments:

Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ സ്വപ്നങ്ങളെ നിന്റെ സ്വപ്നങ്ങള്‍ ചേര്‍ത്ത് ദയവായി ഉണര്‍ത്താതിരിക്കുക അവിടെ ഞാന്‍ സന്തുഷ്ടനാണ്..

12:44 pm  
Blogger ഫസല്‍ ബിനാലി.. said...

മോഹങ്ങളെ കെട്ടഴിച്ചു വിടാനാണെന്‍റെ മോഹം,
സ്ഫടികത്തിളക്കം നാണിക്കട്ടെ, നക്ഷത്രങ്ങള്‍ മോഹിക്കട്ടെ
ആശംസകള്‍

1:04 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

മോഹങ്ങളുണരട്ടെ
സ്വപ്നങ്ങള്‍ പിറക്കട്ടെ
നിദ്ര ആവേശമാകട്ടെ!!!

3:54 pm  
Blogger ഹരീഷ് തൊടുപുഴ said...

"ദയവായി ഞാന് ഉറക്കികിടത്തിയിരിയ്ക്കുന്ന
എന്റെ മോഹങ്ങളെ നീ ഉണര്ത്താതിരിയ്ക്കുക"

okay, okay ഞാന്‍ വര്ണില്ല...

6:07 pm  
Blogger ശ്രീ said...

അതു നന്നായി. ഉണര്‍ത്തുന്നില്ല. പതിയെ ഉറങ്ങി എഴുന്നേറ്റാല്‍ മതി.

:)

10:57 pm  
Blogger CHANTHU said...

അവശേഷിക്കട്ടെ സ്വപ്‌നങ്ങളെങ്കിലും... ല്ലെ.

12:40 am  
Blogger ഞാന്‍ ഇരിങ്ങല്‍ said...

സ്വപ്നങ്ങളില്‍ നിന്ന് ഉണര്‍ന്ന്
ജീവിതത്തിന്‍ റേ കയ്പ്പും മധുരവും നുകരുകയും ആസ്വദിക്കുകയും ചെയ്യുക എന്നുള്ളതായിരിക്കണം നമ്മുടെ ഉത്തരവാദിത്തം.
എന്നും സ്വപ്നങ്ങളില്‍ ജീവ്ക്കുമ്പോള്‍ നമ്മള്‍ നമ്മളെ അറിയാതെ പോവുകയും അവസാനം നമ്മള്‍ എന്ന് ഇല്ലാതാവുകയും സ്വപ്നം മാത്രം ബാക്കിയാവുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

4:01 pm  
Blogger ചിതല്‍ said...

ദയവായി ഞാന് ഉറക്കികിടത്തിയിരിയ്ക്കുന്ന
എന്റെ മോഹങ്ങളെ നീ ഉണര്ത്താതിരിയ്ക്കുക ......
...
സ്വന്തമായ സ്വപ്നങ്ങളെക്കൂടി -
നീയവക്കു നഷ്ടമാക്കരുത്...

മോഹങ്ങള്‍ ഉണര്‍ന്ന് പൂവണിയട്ടേ..
എന്നെങ്കിലും.
അന്ന് നീതി പുലര്‍ത്താന്‍ സാധ്യമായിരിക്കും..

4:56 am  

Post a Comment

<< Home