Tuesday, February 24, 2009

തിരിച്ചുവരവ്


മഴയായി പെയ്യാം ഞാന്‍ മഴവില്ലായി
പുനര്‍ജനി ലഭിയ്കുമെങ്കില്‍
ആറായി ഒഴുകാം ഞാന്‍
ആമ്ബലായ് വസന്തമെന്നില്‍ വിടരുമെന്കില്‍
മുലംതണ്ടായി മാറാം ഞാന്‍ ഗാനമായ് കാറ്റെന്നെ താഴുകുമെന്കില്
‍മയിലായി ആടാം ഞാന്‍
മഴയെന്നില്‍ പ്രണയം നിരയ്കുമെങ്കില്‍
കലയായി തെളിയാം ഞാന്‍
രാവെന്നെ നേരുകയിലനിയുമെങ്കില്‍
കുയിലായി പാടാം ഞാന്‍
തുയില്‍ പാട്ടില്‍ ഗ്രാമമുനരുമേന്കില്‍


6 Comments:

Blogger മഞ്ജു കല്യാണി said...

Cafeyilninnum type cheyyathu aayathukond adikam samayam ethinuvendi kalayan pattiyilla, athukond orupaad aksharathettukal und. dayavulla aarenkilum ethonnu vruthiyaayi type cheythu thannal upakaramaayiriykum.

ahankararam kondalley snehitharodulla oru apeksha mathramaanu

6:46 am  
Blogger ശ്രീ said...

ഓ... അതു ശരി, ഇവിടെയൊക്കെ ഉണ്ടായിരുന്നൊ? വീണ്ടും കണ്ടതില്‍ സന്തോഷം.


ഇന്നാ പിടിച്ചോ... ഇതിനൊക്കെ അല്ലേ ബൂലോക സൌഹൃദം? :)


മഴയായ് പെയ്യാം ഞാന്‍ മഴവില്ലായ്
പുനര്‍ജ്ജനി ലഭിയ്കുമെങ്കില്‍
ആറായ് ഒഴുകാം ഞാന്‍
ആമ്പലായ് വസന്തമെന്നില്‍ വിടരുമെങ്കില്‍...

മുളംതണ്ടായ് മാറാം ഞാന്‍
ഗാനമായ് കാറ്റെന്നെ തഴുകുമെങ്കില്‍
‍മയിലായ് ആടാം ഞാന്‍
മഴയെന്നില്‍ പ്രണയം നിറയ്ക്കുമെങ്കില്‍...

കലയായ് തെളിയാം ഞാന്‍
രാവെന്നെ നെറുകയിലണിയുമെങ്കില്‍
കുയിലായ് പാടാം ഞാന്‍
തുയില്‍ പാട്ടില്‍ ഗ്രാമമുണരുമെങ്കില്‍...

പോരേ?

നന്നായിട്ടുണ്ട്, ഇനിയും എഴുതുക :)

10:12 pm  
Blogger nandakumar said...

:-)

അപ്പോ തിരിച്ചു വന്നോട്ടെ..
:)

12:45 am  
Blogger ഉപാസന || Upasana said...

വരികളൊക്കെ ഇഷ്ടമായി.
കവിത അവസാനിപ്പിക്കുമ്പോള്‍ ഒരു കിടിലന്‍ വരി പ്രതീക്ഷിച്ചു. പക്ഷേ എന്റെ പ്രതീക്ഷ ഓവര്‍ ആയി എന്നെ തോന്നുന്നു

സജീവമാവുക സോദരി
:-)
ഉപാസന

7:21 am  
Blogger Mahesh Cheruthana/മഹി said...

മഞ്ജുക്കുട്ടി,
തിരിച്ചുവരവ് വളരെ മനോഹരമായി ! കവിത വളരെ ഇഷ്ടമായി!!!! ശ്രീ ഭായിക്കുo അഭിനന്ദനങ്ങൾ!

2:55 am  
Blogger അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

8:24 am  

Post a Comment

<< Home